Saturday, May 22, 2010

പാഞ്ചാലി കോഡ്

സമയം ഉണ്ടങ്കില്‍ ഇത് ഒന്ന് കണ്ടു നോക്കൂന്നേ





(ഇത് www.youtube.com ഇവിടെ നിന്നും എടുത്തതാണ്)

Friday, May 21, 2010

ബോബന്റെ ബ്ലോഗ്‌

അങ്ങനെ ബോബനും ഒരു ബ്ലോഗ്‌ തുടങ്ങി.
മോളി എന്റെ കൂടെ നടന്നു മടുത്തു എന്ന് പറഞ്ഞു ഒരു ബ്ലോഗ്‌ തുടങ്ങി , അപ്പോള്‍ ഞാനും ഒരെണ്ണം തുടങ്ങണ്ടേ കൂട്ടുകാരെ ..
മോളി എന്തെങ്കിലും പറയുന്നത് കേട്ട് നിങ്ങള്‍ വിശ്വസിക്കരുത് . ഇത്രയും നാള്‍ എന്റെയും ആ കുഞ്ഞു പട്ടിയുടെയും കൂടെ നടന്നിട്ട് ഇപ്പോള്‍ മടുത്തു എന്ന് മോളി പറയുന്നു . അത് ശരിയാണോ ?അങ്ങനെ പറയാമോ ? നിങ്ങള്‍ പറയുക കൂട്ടുകാരെ , മോളി ചെയ്തത് ശരിയാണോ ?
എല്ലാ നാട്ടാരും സഹകരിക്കണേ....