Friday, May 21, 2010

ബോബന്റെ ബ്ലോഗ്‌

അങ്ങനെ ബോബനും ഒരു ബ്ലോഗ്‌ തുടങ്ങി.
മോളി എന്റെ കൂടെ നടന്നു മടുത്തു എന്ന് പറഞ്ഞു ഒരു ബ്ലോഗ്‌ തുടങ്ങി , അപ്പോള്‍ ഞാനും ഒരെണ്ണം തുടങ്ങണ്ടേ കൂട്ടുകാരെ ..
മോളി എന്തെങ്കിലും പറയുന്നത് കേട്ട് നിങ്ങള്‍ വിശ്വസിക്കരുത് . ഇത്രയും നാള്‍ എന്റെയും ആ കുഞ്ഞു പട്ടിയുടെയും കൂടെ നടന്നിട്ട് ഇപ്പോള്‍ മടുത്തു എന്ന് മോളി പറയുന്നു . അത് ശരിയാണോ ?അങ്ങനെ പറയാമോ ? നിങ്ങള്‍ പറയുക കൂട്ടുകാരെ , മോളി ചെയ്തത് ശരിയാണോ ?
എല്ലാ നാട്ടാരും സഹകരിക്കണേ....

10 comments:

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

കൂതറHashimܓ said...

എല്ലാരും വാ...

എറക്കാടൻ / Erakkadan said...

ഉപ്പായി ചേട്ടനെയും ടോര്‍പ്പിടോ അവരെകൂടിയൊക്കെ വിളിക്കാര്‍ന്നില്യെ

ഹംസ said...

ബോബനും മോളിയും വന്നു ഇനി ആ പട്ടികുട്ടികൂടി വരില്ലെ?

നൗഷാദ് അകമ്പാടം said...

ബോബനു ബൂലോകത്തേക്ക് സ്വാഗതം..!
ഇപ്പോ നിങ്ങള്‍ രണ്ടുപേര്‍ക്കും സ്വന്തമായി ബ്ലോഗായല്ലോ..
ഇനി ആ അപ്പീഹിപ്പിയെക്കൂടെ ഒന്നു തപ്പിയെടുക്കണം...!
ആശംസകളോടെ..!

സിനു said...

സ്വാഗതം..

പട്ടേപ്പാടം റാംജി said...

സ്വാഗതം..

Sulfikar Manalvayal said...

ഉം....... ഇനിയിപ്പോള്‍ എന്താ ചെയ്യുക... സ്വാഗതം ചെയ്യുകയല്ലാതെ രക്ഷയില്ലല്ലോ......
അങ്ങിനെ ഒരുത്തനെ കൂടെ സഹിക്കാന്‍ തയാറാവുക മാലോകരെ......
ഇത്രയും കാലം ആ പട്ടിയുടെ കൂടെ ഓടിച്ചാടി നടന്നോളുമായിരുന്നു.
ഇനി ഇവിടെയും..... ആയ... ഇനി കുടുംബം ഓരോന്നായി വന്നു കുട്ടിയടിചോലുമല്ലോ അല്ലെ..... അതല്ലേ വര്‍ഗം....

ആഹ്. താലപ്പോലിയുമായി സ്വീകരിച്ചില്ലെങ്കിലും. സ്വാഗതം..

kambarRm said...

സ്വാഗതം.......

Pottichiri Paramu said...

ബൂലോകത്തേയ്ക്ക് സ്വാഗതം.